കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ആഗസ്റ്റ് 1 ന് ചൊവ്വാഴ്ച നറുക്കെടുത്ത ടിക്കറ്റിന് ഒന്നാം സമ്മാനമായി 75 ലക്ഷം രൂപ ലഭിക്കുന്നത് കുറ്റിപ്പുറത്ത് വിറ്റ ടിക്കറ്റിന്..
സ്ത്രീശക്തി ലോട്ടറിയുടെ SO 939503 നമ്പർ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്.കുറ്റിപ്പുറത്തെ തേജസ് ലോട്ടറി ഏജൻസി ഉടമ ഷലീജ് കുട്ടൻ വിറ്റ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചിരിക്കുന്നത്.
സമ്മാനം ലഭിച്ചയാളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല
Content Highlights: 1st prize 75 lakh rupees for a ticket sold in Kuttipuram.. Looking for a lucky winner..
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !