അമ്മ മരിച്ചെന്നു പറഞ്ഞു പരിശോധന ഒഴിവാക്കി; നടത്തത്തില്‍ അസ്വഭാവികത; 25 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി പിടിയില്‍

0

കൊച്ചി:
നെടുമ്ബാശ്ശേരി രാജ്യാന്തര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ വേട്ട. ബഹ്റൈനില്‍ നിന്നു നെടുമ്ബാശ്ശേരിയില്‍ എത്തിയ യുവതിയില്‍ നിന്നു 25 ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചത്.

അമ്മ മരിച്ചെന്നും അവരെ സന്ദര്‍ശിക്കാനാണ് എത്തിയതെന്നും പറഞ്ഞു യുവതി പരിശോധനയില്‍ നിന്നു ഒഴിവായിരുന്നു.

518 ഗ്രാം സ്വര്‍ണമാണ് ഇവര്‍ കടത്താൻ ശ്രമിച്ചത്. ഗ്രീൻ ചാനലിലൂടെ ഇവര്‍ കടക്കുന്നതിനിടെ നടത്തത്തില്‍ സംശയം തോന്നി ഷൂ അഴിപ്പിച്ച്‌ നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.

ഷൂസില്‍ പേസ്റ്റ് രൂപത്തിലാക്കി 275 ഗ്രാം ഒളിപ്പിച്ചതായി കണ്ടെത്തി. പിന്നീട് വിശദമായി പരിശോധിച്ചപ്പോള്‍ ചെയിൻ രൂപത്തിലും മറ്റുമായി 253 ഗ്രാം കൂടി കണ്ടെത്തുകയായിരുന്നു.

Content Highlights: The examination was avoided saying that the mother was dead; Abnormality in gait; Woman arrested with gold worth Rs 25 lakh

ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !