Trending Topic: Latest

യുവ ജന കൂട്ടായ്മക്ക് കീഴിൽ ജനകീയ ആംബുലൻസ് നാടിന് സമർപ്പിച്ചു

0


ഈസ്റ്റ് വില്ലൂർ
: കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി ബുഷ്റ ഷബീർ ഫ്ലാഗ് വീശി ആംബുലൻസ് സേവനത്തിന് തുടക്കം കുറിച്ചു. നഗരസഭ പ്രതിപക്ഷ നേതാവ് ശ്രീ. കബീർ മാസ്റ്റർ അധ്യക്ഷനായ ചടങ്ങിൽ കൂരിയാട് വാർഡ് കൗൺസിലർ കുഞ്ഞുട്ടി
 മുൻസിപ്പൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി കെ.കെ. നാസർ , സി പി. എം. ലേക്കൽ സെക്രട്ടറി ശ്രീ. ഷമീം., കോട്ടക്കൽ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ശ്രീ സേതു മാധവൻ, മഹല്ല് ഖതീബ് അലി ഉസ്താദ് വെട്ടുപാറ തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

കക്ഷി രാഷ്ട്രീയ മത സംഘടനാ വ്യത്യാസമില്ലാതെ ഈസ്റ്റ് വില്ലൂർ യുവ കൂട്ടായ്മക്ക് കീഴിൽ ഒരു നാട് ഒന്നടങ്കം കൈ കോർത്തതിന്റെ ഫല മായാണ് നാടിന് സ്വന്തമായി ഒരു ആംബുലൻസ് എന്ന സ്വപ്നം പൂവണിഞ്ഞതെന്നും നാട്ടിലെയും സമീപ പ്രദേശത്തേയും നിർദ്ധനരായ രോഗികൾക്ക് ആശ്വാസമാകുന്ന തരത്തിലാണ് സേവനം മുന്നോട്ട് വെക്കാന് ഉദ്ധാശിക്കുന്നതെന്നും കൺവീനർ അഷ്റഫ് KK B പറഞ്ഞു. ഷാജഹാൻ ചീരങ്ങൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഇബ്നു വില്ലൂർ, അഡ്വ. അഷ്റഫ് , രാജുട്ടി , കരീം മാസ്റ്റർ, ഹുസൈൻ മാസ്റ്റർ എന്നിവർ പദ്ധതിക്ക് ആശംസകൾ നേർന്നു.
യാസർ കൊങ്ങപ്പള്ളി., ഷറഫു കല്ലിടുംബിൽ അഹമ്മദ് കുട്ടി യു , ലത്തീഫ് ഇ.കെ. ഷറഫുദ്ദീൻ ആലങ്ങാൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Content Highlights: People's Ambulance was dedicated to the nation under the Yuva Jana Association

ഏറ്റവും പുതിയ വാർത്തകൾ:



Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !