തൃശൂര്‍: കാര്‍ഷിക സര്‍വകലാശാല ഇ - പഠന കേന്ദ്രം ഹൈടെക് കൃഷി എന്ന വിഷയത്തില്‍ തയ്യാറാക്കിയ മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്‌സിലേക്കുള്ള പുതിയ ബാച്ച് 2023 ഒക്ടോബര്‍ മൂന്നിന് ആരംഭിക്കും.
കേരള കാര്‍ഷിക സര്‍വകലാശാലയിലെ ശാസ്ത്രജ്ഞരാണ് കോഴ്‌സ് കൈകാര്യം ചെയ്യുന്നത്. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 2നകം പേര് രജിസ്റ്റര്‍ ചെയ്യണം. പാസാവുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കും. സര്‍ട്ടിഫിക്കറ്റിന് നിശ്ചിത ഫീസ് ഈടാക്കുന്നതാണ്.
www.celkau.in/MOOC/Default.aspx എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് മാസ്സിവ് ഓപ്പണ്‍ ഓണ്‍ലൈൻ കോഴ്‌സില്‍ രജിസ്റ്റര്‍ ചെയ്യാം. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഒക്ടോബര്‍ 3 മുതല്‍ 'പ്രവേശനം' എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്ത് യുസര്‍ ഐ.ഡി യും പസ്‌വേര്‍ഡും ഉപയോഗിച്ച് ക്ലാസില്‍ പങ്കെടുക്കാം.
Content Highlights: University of Agriculture Online Course
ഏറ്റവും പുതിയ വാർത്തകൾ:
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !