പെരിന്തൽമണ്ണ: കേരള സംസ്ഥാനത്ത് മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ട പെരിന്തൽമണ്ണ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്ക് ആംബുലൻസ് ഓണേഴ്സ് ഡ്രൈവേഴ്സ് അസോസിയേഷൻ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ സ്നേഹാദരവ്.
അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ഷബീർ കൊളത്തൂർ പെരിന്തൽമണ്ണ സിഐ പ്രേംജിത്തിന് ഉപഹാരം കൈമാറി. AODA ജില്ലാ സെക്രട്ടറി മുസ്തഫ തിരൂർ, എസ്.ഐ വിശ്വംഭരൻ, എ.എസ്.ഐ മുരളി കൃഷ്ണൻ, പി ആർ ഒ ഷിജു. മറ്റു ഉദ്യോഗസ്ഥരും. AODA ജില്ലാ ട്രഷറർ മുനീർ വേങ്ങര, മറ്റു ജില്ലാ ഭാരവാഹികളായ KN ലത്തീഫ് . മുനീർ പൊൻമുള. അനിൽ ഐ.പി.ഇ, മേഖലമെമ്പർ ലിനോജ് ഇ.സി, എന്നിവർ പങ്കെടുത്തു.
Content Summary: Ambulance Association (AODA) Malappuram District Committee salutes the officers of Perinthalmanna Police Station for being selected as the best police station in the state.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !