ആലത്തിയൂർ : നാലു ദിവസങ്ങളായി ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസ്. ൽ നടന്നു വന്ന ശാസ്ത്ര മേളക്ക് സമാപനം.
ചടങ്ങിൽ ഇ.ടി.മുഹമ്മദ് ബഷീർ എം.പി. ഉദ്ഘാടനം ചെയ്തു. വി.കെ.എം.ഷാഫി അധ്യഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ.പി.രമേഷ് കുമാർ , വി.പി.ഹംസ, ടി.വി. ലൈല, ഇബ്രാഹിം ചേന്നര,കെ.ടി റാഫി , വി. നന്ദൻ , നിർമ്മല കുട്ടി കൃഷ്ണൻ , കെ.എം.സുരേഷ്, റഹീന കിളർ, ടി.എൻ. ഷാജി, എൻ. അബ്ദുൾ ഗഫൂർ, സോണിയ സി, പി.കെ.അബ്ദുൾ ജബ്ബാർ, വി.അബ്ദു സിയാദ്, കെ.വി. ബഷീർ, ബിജോയ് തോമസ്, എലൈന വിൻസലറ്റ് എന്നിവർ പ്രസംഗിച്ചു.
Content Summary: The district science fair which was held in Alathiyur for four days concluded
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !