ദുബൈ: ദുബൈ കെഎംസിസി മാറാക്കര പഞ്ചായത്ത് കമ്മിറ്റി ദുബായ് അൽ മoസാർ ശബാബ് അൽ അഹ്ലി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ഫുട്ബോൾ ഫെസ്റ്റ് .UAE കെഎംസിസി ഉപദേശക സമിതി ചെയർമാൻ സംശുദ്ധീൻ ബിൻ മുഹ്യയദ്ധീൻ ഉദ്ഘാടനം ചെയ്തു.
അറബ് പ്രമുഖരയായ ഖാലിദ് അൽ ജസ്‌മി ശബാബ് അൽ അഹ്‌ലി, അലി അൽ സാബി, യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി പികെ.അൻവർ നഹ, എ എ കെ മുത്തു, ഖത്തർ കെഎംസിസി കോട്ടക്കൽ മണ്ഡലം പ്രസിഡന്റ് അബൂബക്കർ തയ്യിൽ എന്നിവർ മുഘ്യതിഥികളായി പങ്കെടുത്തു.
ആർ ശുകൂർ, യാഹുമോൻ ഹാജി, പിവി നാസർ ,സിദ്ധിഖ് കാലൊടി, ഫക്രുദീൻ മാറാക്കര, സിവി അഷ്‌റഫ്, ഹനീഫ കാർഗൽ, ഉസ്മാൻ എടയൂർ, PT അഷ്‌റഫ്, അബൂബക്കർ പൊന്മള, ദുബായ് കെഎംസിസി മാറാക്കര പഞ്ചായത്ത് പ്രസിഡന്റ് ബാപ്പു ചേലകുത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് ബാബു കാലോടി, മുസ്തഫ ചെരട എന്നിവർ സംസാരിച്ചു.
ഫുട്ബാൾ ഫെസ്റ്റ് ചെയർമാൻ സൈദ് വരിക്കോട്ടിൽ, കൺവീനർ ജാഫർ പതിയിൽ, ശരീഫ് പിവി കരേക്കാട്, മാറാക്കര പഞ്ചായത്ത് ദുബായ് കെഎംസിസി ഭാരവാഹികളായ ശിഹാബ് എപി, സമീർ ബാപ്പു, നൗഷാദ്, മുത്തു, ജലീൽ, ഇല്യാസ്, സൈദലവി, അയൂബ് സിപി, അബ്ദുറഹ്മാൻ, സമീർ നെയ്യത്തൂർ, മുബഷിർ,എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി.
കാർഗൽ യുസ്ഡ് കാർ ട്രെഡിങ് കമ്പനി സ്പോൺസർ ചെയ്ത വിന്നേഴ്സ് ട്രോഫിയും പ്രൈസ് മണിയും ബിൻ മൂസ ഗ്രൂപ്പ് ദുബൈ കരസ്തമാക്കി, ജോൺസ് പെയിന്റ്സ് ട്രെഡിങ് കമ്പനി സ്പോൺസർ ചെയ്ത റണ്ണേഴ്സ് ട്രോഫിക്കും പ്രൈസ് മണിക്കും വഫ എഫ് സി അജ്മാൻ അർഹനായി.
അൽ അഖ്സ സൈൻ സ്പോൺസർ ചെയ്ത തേർഡ് ട്രോഫിക്കും പ്രൈസ് മണിക്കും എഫ്, സി, എൻ, ദുബൈ അർഹനായി. വിജയികൾക്കുള്ള ട്രോഫികൾ യഥാസമയം CV അഷ്‌റഫ്, ബാപ്പു ചേലക്കുത്ത്, ബാബു കാലൊടി എന്നിവർ സമ്മാനിച്ചു.
Content Highlights: Dubai KMCC Marakara Panchayat Committee organized Footballfest
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !