![]() |
ഫോട്ടോ : വിദ്യാധരൻ മാസ്റ്റർ. |
നവംബർ 21 ചൊവ്വാഴ്ച ക്ഷേത്ര പരിസരത്ത് വെച്ച് തൃക്കാർത്തിക മഹോത്സവത്തിന്റെ ഭാഗമായി നടക്കുന്ന കലാ സാംസ്കാരിക സമ്മേളനത്തിൽ വെച്ച് 25,000 രൂപയും ദാരു ശില്പവുമടങ്ങിയ പുരസ്കാരം അദ്ദേഹത്തിനു സമ്മാനിക്കും. നവംബർ 21 മുതൽ ആരംഭിക്കുന്ന തൃക്കാർത്തിക മഹോത്സവം ഒരാഴ്ച നീണ്ടു നിൽക്കുന്ന വൈവിധ്യമാർന്ന കലാ സംഗമങ്ങളോടെ നവംബർ 27 തിങ്കളാഴ്ച്ച അവസാനിയ്ക്കും.
തിങ്കളാഴ്ച പുലർച്ചെ 3 ന് ക്ഷേത്ര നടയിൽ തൃക്കാർത്തിക ദീപം തെളിയിക്കും. രാവിലെ 10 മണിയോടെ പിറന്നാൾ സദ്യ ആരംഭിക്കും.
Content Summary: Katampuzha Bhagavathy Temple Trikarthika award to Master Vidyadharan..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !