കോട്ടക്കൽ: നാടിന്റെ വികസനത്തിന് കക്ഷി രാഷ്ട്രീയ ഭേദമില്ലാതെ ഒരുമിച്ചു നിൽക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോട്ടയ്ക്കൽ ആയുർവേദ കോളേജ് മൈതാനിയിൽ നടന്ന കോട്ടയ്ക്കൽ മണ്ഡലം നവകേരള സദസ്സിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു മുഖ്യമന്ത്രി. നാടാവണം നമുക്ക് വലുത്. ഇന്ന് ലോകത്തിന്റെ വികസനത്തിന്റെ ഭാഗമായുള്ള എല്ലാ സൗകര്യങ്ങളും കേരളത്തിലെ ജനങ്ങൾക്കും വേണം. നാടിന്റെ വികസനത്തിനായി ആവിഷ്‌കരിക്കുന്ന, രാഷ്ട്രീയമായി ബന്ധമില്ലാത്ത പദ്ധതികളും പരിപാടികളും പോലും ബഹിഷ്‌കരിക്കുന്ന നിലപാട് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
![]() |
കോട്ടക്കൽ മണ്ഡലം നവകേരള സദസ്സ് ഉദ്ഘാടനം ചെയ്യനാത്തെിയ മുഖ്യമന്ത്രിക്ക് എടരിക്കോട് പി.കെ.എം.എച്ച്.എസ്.എസിലെ വിദ്യാർഥിനി ഉപഹാരം നൽകുന്നു |
Content Summary: Kottakal constituency through 'Navakerala sadass' pictures....
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !