വളാഞ്ചേരിയിൽ ഒരു കൗൺസിലറും ലീഗ് നേതാവും സ്ഥലം കയ്യേറിയതായി ആക്ഷേപം.. LDF പ്രക്ഷോഭത്തിന്..

0

വളാഞ്ചേരി: നഗരസഭയിലെ കൊളമംഗലം പതിമൂന്നാം ഡിവിഷനിലെ കോതേ തൊടിലേക്ക് ചേരുന്ന കൈ തോട് നഗരസഭ സ്റ്റാറ്റൻറ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻ റൂബി ഖാലിദും, കോതേ തോട് സംരക്ഷണ സമിതിയുടെ പേരിൽ 
ഹൈകോടതിയിൽ പൊതു താല്പര്യ ഹരജി നൽകിയ മുസ്തഫയും തോട് കയ്യേറി വീടിന്റെ അടുക്കളയയും മറ്റൊരു വീടിന്റെ കക്കൂസും നിർമിച്ചിരിക്കുന്ന പ്രദേശം LDF വളാഞ്ചേരി മുനിസിപ്പൽ നേതാക്കളും കൗൺസിലർ മാരും സന്ദർശനം നടത്തി. 

ക്തമായ നിയമ നടപടി സ്വീകരിക്കുമെന്നും, പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും നേതാക്കൾ പറഞ്ഞു. LDF നേതാക്കളായ എൻ വേണുഗോപാലൻ, കെ എം ഫിറോസ് ബാബു, കെ കെ ഉമ്മർ ബാവ, സി കെ അബ്ദുൽ നാസർ, കെ പി യാസർ അറഫാത്ത്, കൗസിലർമാരായ ഇ പി അച്യുതൻ, വീരാൻ കുട്ടി പറശേരി, കമറുദ്ധീൻ പാറക്കൽ, നാലകത്ത് നൗഷാദ് എന്നിവർ സംഭവ സ്ഥലം സന്ദർശിച്ചു.

Content Highlights: Allegation that a councilor and a league leader encroached the place in Valancherry.. LDF protests..
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !