സ്ത്രീ ശക്തി സംഗമം നാളെ പാലക്കാട്.. നുസ്റത്ത് ജഹാൻ ഉദ്ഘാടനം ചെയ്യും..

0

സ്ത്രീകൾ സംഘടിതരാകണം, പ്രതിരോധിക്കാൻ കെൽപ്പുള്ളവരാകണം, സ്വാശ്രയത്വം നേടണം തുടങ്ങി വിവിധ മുദ്രവാക്യങ്ങൾ ഉയർത്തി മഹിള സമന്വയ സമിതി സംഘടിപ്പിക്കുന്ന സ്ത്രീശക്തി സംഗമം നവംബർ 19 ന് ഞായറാഴ്ച രാവിലെ 10 മണി മുതൽ നടക്കും.റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇൻഡ്യ ദേശീയ വൈസ് പ്രസിഡണ്ടും, മനുഷ്യവകാശ ഉപദേഷ്ടാവും, പ്രമുഖ മനുഷ്യവകാശ പ്രവർത്തകയുമായ നുസ്റത്ത് ജഹാൻ പരിപാടി ഉദ്ഘാടനം ചെയ്യും.പാലക്കാട് ക്ലബ്ബ് 6 കൺവെൻഷൻ സെൻററിൽ നടക്കുന്ന പരിപാടിയിൽ പ്രോഗ്രാം ചെയർമാൻ റിട്ട. ജഡ്ജ് ടി. ഇന്ദിര. അധ്യക്ഷത വഹിക്കും.ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡണ്ട് ഡോ. പ്രമീള ദേവി, യുവമോർച്ച സംസ്ഥാന അധ്യക്ഷ അഡ്വ: നിവേദിത, ബാലഗോകുലം നേതാവ് കൃഷ്ണപ്രിയ, ഡോ.അർച്ചന നായർ തുടങ്ങി പ്രമുഖർ ചടങ്ങിൽ സംസാരിക്കും രാവിലെ മുതൽ വൈകീട്ട് വരെ നടക്കുന്ന ചടങ്ങിൽ വിവിധ വിഷയങ്ങളിൽ പ്രമുഖർ ക്ലാസുകൾ നയിക്കുമെന്ന് മഹിള സമന്വയ വേദി നേതാക്കൾ അറിയിച്ചു.

Content Summary: Nusrat Jahan will inaugurate the women's power meeting in Palakkad tomorrow.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !