Trending Topic: Latest

34 മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

0

കോട്ടക്കൽ: 34 മത് മലപ്പുറം റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. 2023 ഡിസംബർ 4 മുതൽ 8 വരെയുള്ള തീയതികളിൽ കോട്ടക്കൽ ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ എടരിക്കോട് പി.കെ.എം.എം.ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ വെച്ച് നടക്കുന്ന മലപ്പുറം ജില്ലാ സ്കൂൾ കലോത്സവത്തിന്റെ പോസ്റ്റർ പ്രകാശനം കോട്ടക്കൽ എംഎൽഎ പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ നിർവഹിച്ചു. 

കോട്ടക്കൽ നഗരസഭ ചെയർപേഴ്സൺ ശ്രീമതി. ബുഷ്റ ഷബീർ മുഖ്യാതിഥിയായി. വൈസ് ചെയർമാൻ ശ്രീ പി പി ഉമ്മർ, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി നസീബ അസീസ്, മുൻസിപ്പൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും മീഡിയ ആൻഡ് പബ്ലിസിറ്റി കമ്മിറ്റി ചെയർമാനുമായ പി.ടി അബ്ദു, മുൻസിപ്പൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ റംല ടീച്ചർ,ഡോ. അനീഷ, ശ്രീമതി മറിയാമ്മ, മുൻസിപ്പൽ പ്രതിപക്ഷ നേതാവ് കബീർ മാസ്റ്റർ, കൗൺസിലർ ശ്രി. മുഹമ്മദ്, പിടിഎ പ്രസിഡണ്ട് മാരായ സാജിദ് മങ്ങാട്ടിൽ, കാദർ ഹാജി, വിദ്യാഭ്യാസ ഉപ ഡയറക്ടർ ശ്രീ. രമേഷ് കുമാർ കെ പി, ഗവൺമെൻറ് രാജാസ് ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ശ്രീമതി സുജാത ടീച്ചർ, ഗവൺമെൻറ് രാജാസ് സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ രാജൻ എം വി, പി കെ എം എം ഹയർസെക്കൻഡറി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.ബഷീർ മാസ്റ്റർ, മീഡിയ & പബ്ലിസിറ്റി കമ്മിറ്റി കൺവീനർ ജാഫർ. എം, എം എ സലാം, നുഹ്മൻ ഷിബിലി, ഷാഹിർ. സി ,അഷ്കർ അലി, അബ്ദുൽ അസീസ്, സക്കീർ ഹുസൈൻ തുടങ്ങിയവർ പങ്കെടുത്തു.

Content Summary: The poster of the 34th Malappuram Revenue District School Art Festival has been released

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !