ബെവ്കോ ഔട്ട്‍ലെറ്റില്‍ മോഷണം: 40ല്‍ അധികം മദ്യക്കുപ്പികളും 20,000 രൂപയും നഷ്ടപ്പെട്ടു

0

പാലക്കാട്:
ചെര്‍പ്പുളശ്ശേരിയില്‍ ബെവ്കോ ഔട്ട്‍ലെറ്റില്‍ കവര്‍ച്ച. 40ലധികം മദ്യകുപ്പികളും 20,000 രൂപയും മോഷണം പോയി.

ഇന്നലെ രാത്രിയാണ് കവര്‍ച്ച നടന്നത്.

മദ്യം വിതരണം ചെയ്യുന്ന കൗണ്ടര്‍ തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്ത് കടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ച്‌ പ്രതികളെ കണ്ടെത്താനാണ് ശ്രമം. മോഷ്ടാവിന്റെതെന്ന് സംശയിക്കുന്ന രക്തക്കറ തറയിലുണ്ട്. 10 വര്‍ഷം മുൻപ് ചെര്‍പ്പുളശ്ശേരിയിലെ ബെവ്കോയില്‍ മോഷണം നടന്നിരുന്നു. ആ സംഭവത്തില്‍ ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല.

Content Summary: Theft at Bevco outlet: Over 40 bottles of liquor and Rs 20,000 lost

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !