വളാഞ്ചേരി : ജനുവരി 20 ന് ഡി വൈ എഫ് ഐ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യചങ്ങല വിജയിപ്പിക്കാൻ വളാഞ്ചേരി ബ്ലോക്ക് തല സംഘാടക സമിതി രൂപീകരണയോഗം തീരുമാനിച്ചു. യോഗം സി ഐ ടി യു ജില്ല ജനറൽ സെക്രട്ടറി വി പി സക്കറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡണ്ട് എം അഖിൽ അധ്യക്ഷനായി.ബ്ലോക്ക് സെക്രട്ടറി ടി പി ജംഷീർ, സിപിഐഎം ഏരിയ സെക്രട്ടറി കെ പി ശങ്കരൻ,കെ പി അനീഷ്, കെ രാംദാസ്,വി കെ രാജീവ്, ഇ എം സജിത എന്നിവർ സംസാരിച്ചു.
ഭാരവാഹികൾ :
കെ പി ശങ്കരൻ (ചെയർമാൻ),
ടി പി ജംഷീർ (കൺവിനർ)
എം അഖിൽ (ട്രഷറർ).
Content Summary: DYFI Human Chain: Valancherry Block Level Organizing Committee formed
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !