വളാഞ്ചേരി: ലെൻസ്‌ഫെഡ് സിൽവർ ജൂബിലി ആഘോഷത്തോടനുബന്ധിച്ച് ലെൻസ്ഫെഡ് കുറ്റിപ്പുറം യൂണിറ്റ് വളാഞ്ചേരി വോൾഗ കൺവെൻഷൻ സെന്ററിൽ പി കെ ബാലൻ തുടർ വിദ്യാഭ്യാസ ഏകദിന ട്രെയിനിങ്ങ് പ്രോഗ്രാമിൻ്റെ ഭാഗമായി" എല്ലാവർക്കും ഐ ബി പി എം എസ് "
ക്ലാസ് സംഘടിപ്പിച്ചു. വളാഞ്ചേരി ഏരിയാ കമ്മറ്റി പ്രസിഡൻറ് അബ്ദു നാസർ വി ഉദ്ഘാടനം ചെയ്തു.
കുറ്റിപ്പുറം യൂണിറ്റ് പ്രസിഡൻറ് ശിവപ്രകാശ് അധ്യക്ഷം വഹിച്ച ചടങ്ങിൽ സെക്രട്ടറി അജീഷ് പട്ടേരി സ്വാഗതം പറഞ്ഞു.
ജില്ലാ കമ്മറ്റി അംഗം ശ്രീജിത്ത് പി, വളാഞ്ചേരി ഏരിയ സെക്രട്ടറി സോമസുന്ദരൻ ഏരിയ ട്രഷറർ ഫാസിൽ പി ഹമീദ് വി.പി തുടങ്ങിയവർ സംസാരിച്ചു.
മെമ്പർമാർക്കുള്ള ഐ ബി പി എം എസ് ട്രെയിനിങ്ങ് പ്രോഗ്രാമിന് ലെൻസ്‌ഫെഡ് ജില്ലാ ഫാക്കൽറ്റി ഇർഫാൻ എ ഹബീബ് കെ നജീബുള്ള പ്രവീൺ സൈനുൽ ആബിദ് തുടങ്ങിയവർ നേതൃത്വം നൽകി.
Content Summary: Lensfed Silver Jubilee Celebration-IBPMS Class at Valancherry
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !