2023 ഒക്ടോബര്‍ മാസത്തിലെ കെ-ടെറ്റ് വിജ്ഞാപന പ്രകാരം പരീക്ഷ എഴുതുന്നതിനായി അപേക്ഷ സമര്‍പ്പിച്ചവരുടെ ഹാള്‍ടിക്കറ്റുകള്‍ ഇന്നുമുതല്‍ (ഡിസംബര്‍ 20) വെബ്‌സൈറ്റില്‍ നിന്നു ഡൗണ്‍ലോഡ് ചെയ്യാം.
ഡിസംബര്‍ 29, 30 തീയതികളിലായിട്ടാണ് പരീക്ഷ.
കെ-ടെറ്റ് പരീക്ഷയ്ക്കായി പരീക്ഷാര്‍ത്ഥികള്‍ ഡൗണ്‍ലോഡ് ചെയ്‌തെടുത്ത ഹാള്‍ടിക്കറ്റും കെ-ടെറ്റിന് അപേക്ഷ സമര്‍പ്പിച്ചപ്പോള്‍ ഓണ്‍ലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖയുടെ ഒറിജിനലും കൊണ്ടു വരേണ്ടതാണ്.
തിരിച്ചറിയല്‍ രേഖയുടെ അസല്‍ കൊണ്ടുവരാത്തവരേയും ഓണ്‍ലൈനായി രേഖപ്പെടുത്തിയ തിരിച്ചറിയല്‍ രേഖ കൊണ്ടുവരാത്തവരേയും, തിരിച്ചറിയല്‍ രേഖകളുടെ പകര്‍പ്പുകള്‍ മൊബൈലില്‍ സേവ് ചെയ്തിട്ടുളള തിരിച്ചറിയല്‍ രേഖകള്‍ എന്നിവ സമര്‍പ്പിക്കുന്നവരേയും പരീക്ഷ എഴുതാൻ അനുവദിക്കില്ലെന്നു സെക്രട്ടറി അറിയിച്ചു.
Content Summary: K-TET Exam: Hall ticket can be downloaded from today
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !