ആറു പേരുടെ ലൈസന്‍സാണ് കോഴിക്കോട് എംവിഡി സസ്‌പെന്‍ഡ് ചെയ്ത്.16 പേരുടെ ലൈസന്‍സ് കൂടി സസ്‌പെന്‍ഡ് ചെയ്യുമെന്ന് എംവിഡി അറിയിച്ചു. ഒന്നിലേറെ തവണ നിയമലംഘനം നടത്തി നമ്ബര്‍ പ്ലേറ്റ് മറച്ചവര്‍ക്കെതിരെയാണ് നടപടി.
അമിത വേഗത, ഹെല്‍മറ്റ് ധരിക്കാതിരിക്കല്‍, കൂടുതല്‍ യാത്രക്കാര്‍ തുടങ്ങിയ നിയമ ലംഘനങ്ങള്‍ നടത്തിയശേഷം വണ്ടി നമ്ബര്‍ ക്യാമറയില്‍ പതിയാതിരിക്കാന്‍ കൈകൊണ്ട് മറച്ചു പിടിക്കുകയായിരുന്നു.
Content Summary: MVD suspended the license of those who hid the number plate to avoid being caught by the AI camera
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !