വളാഞ്ചേരി: ദേശീയപാത വളാഞ്ചേരി വട്ടപ്പാറ മേലേ വളവിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് അപകടം.
അപകടത്തിൽ ആരുടെയും പരുക്ക് ഗുരുതരമല്ല.ശബരിമലയിൽ നിന്നും താമരശ്ശേരിയിലേയ്ക്ക് പോവുകയായിരുന്ന ബസ് ചൊവ്വാഴ്ച രാവിലെ ഏഴു മണിയോടെയാണ് അപകടത്തിൽ പെട്ടത്.
ഡ്രൈവർ ഉറങ്ങിയതാവാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
ബസ്സിൽ മുപ്പത്തഞ്ചു തീർത്ഥാടകരാണ് ഉണ്ടായിരുന്നത്.
Content Summary: A bus carrying Ayyappa devotees lost control and crashed into a tree at Valanchery Vattapara mele bend.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !