എടപ്പാൾ വട്ടംകുളം പഞ്ചായത്ത് വികസന സെമിനാർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി .രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് എം .എ .നജീബ് അധ്യക്ഷൻ വഹിച്ചു. 2024 25 സാമ്പത്തിക വർഷത്തേക്ക് വികസന പദ്ധതികൾക്ക് രൂപം നൽകുന്നതിന് വേണ്ടിയുള്ള പദ്ധതികൾ ആവിഷ്കരിക്കുന്നതിന് വേണ്ടിയുള്ള അന്തിമ പട്ടിക തയ്യാറാക്കുന്നതിനാണ് വികസന സെമിനാർ നടത്തിയത് .മുൻ പ്രസിഡണ്ട് കഴുങ്ങിൽ മജീദ് ,മുൻ വൈസ് പ്രസിഡൻറ് ദീപാ മണികണ്ഠൻ ,ശ്രീജ പാറക്കൽ ,മൻസൂർ മരങ്ങാട്ട്, ദിലീപ് എരുവപ്ര, എൻ .ഷീജ ,ആസൂത്രണ സമിതി ഉപാധ്യക്ഷൻ ഇബ്രാഹിം മൂതൂർ, ഭാസ്കരൻ വട്ടംകുളം, ടി.പി ഹൈദരാലി, പത്തിൽ അഷറഫ് ,എൻ നടരാജൻ, പ്രഭാകരൻ നടുവട്ടം ,ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ .ആർ .റെജി സി.പി ബാപ്പുട്ടി ഹാജി, ഈ പി .ഷൗക്കത്ത് പ്രസംഗിച്ചു. ആശാവർക്കർമാർ, അംഗനവാടി ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, ഹരിത കർമ്മ സേനാംഗങ്ങൾ ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തുടങ്ങിയവർ വികസന സെമിനാറിൽ പങ്കെടുത്തു.
Content Summary: Edapall Vattamkulam Panchayat Development Seminar was held.. President C. Ramakrishnan inaugurated it.
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !