ഇരിമ്പിളിയം ജീവനി പാലിയേറ്റീവിന് കെട്ടിട രൂപരേഖ തയ്യാറാക്കി ലെൻസ്ഫെഡ് രംഗത്ത്

0

ലൈസൻസ്ഡ് എഞ്ചിനീയേഴ്സ് ആന്റ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ (ലെൻസ് ഫെഡ്) വളാഞ്ചേരി ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ , ലെൻസ്ഫെഡ് സ്ഥാപക പ്രസിഡണ്ട് പി കെ ബാലൻ ദിനം ആചരിച്ചു.

പരിപാടിയുടെ ഭാഗമായി ഇരിമ്പിളിയം ജീവനി പാലിയേറ്റീവ് കെയർ സൊസൈറ്റിക്കു വേണ്ടിയുള്ള ബിൽഡിംഗ് ഡിസൈൻ സമർപ്പണം ലെൻസ്ഫെഡ് സംസ്ഥാന സമിതിയംഗം  ഹൈദർ. പി നിർവഹിച്ചു.

പാലിയേറ്റീവ് കെയർ സൊസൈറ്റി ചെയർമാനും പഞ്ചായത്ത് പ്രസിഡന്റുമായ  മാനുപ്പ മാസ്റ്റർ ഡിസൈൻ ഏറ്റുവാങ്ങി.


ലെൻസ്ഫെഡ് ജില്ല സമിതിയംഗം ശ്രീജിത്ത് പി.എം., ഏരിയാ സെക്രട്ടറി സോമസുന്ദരൻ പി.പി. ഏരിയാ ട്രഷറർ ഫാസിൽ പി, ജോയിന്റ് സെക്രട്ടറി സൈനുൽ ആബിദ് ടി.ടി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ശിവപ്രകാശ് എസ്, അജീഷ് പി.പി, ഹമീദ്  വി.പി., റാഷിദ് ടി.പി. , രാജഗോപാലൻ ടി. ഫവാസ്  കെ.ബി , 
ജീവനി പാലിയേറ്റീവ് കെയർ സെക്രട്ടറി ലത്തീഫ്,  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുൽഫി മാസ്റ്റർ, കെ.പി.മുഹമ്മദ്, ഹംസ, പി.പി. ബാവ, ഇക്ബാൽ പാലോളി, മുഹമ്മദുണ്ണി, അബ്ദുറഹിമാൻ മാസ്റ്റർ, നാസർ, ഉണ്ണികൃഷ്ണൻ , ഇബ്രാഹിംകുട്ടി മാസ്റ്റർ, പഞ്ചായത്ത് മെമ്പർമാരായ ഫസീല ടീച്ചർ, മെറീഷ് ടി.പി. എന്നിവർ പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
Content Summary: Irimpiliam Jivani Palliative has prepared the building plan and Lensfed is on the scene

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !