എടയൂർ മൂന്നാക്കലിൽ യുണൈറ്റഡ് എഫ് സി ആർട്സ് & സ്പോർട്സ് ക്ലബ്ബ് തുറന്ന് പ്രവർത്തനം ആരംഭിച്ചു. ക്ലബ്ബിൻ്റെ ഉദ്ഘാടനം എടയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഹസീന ഇബ്രാഹീം നിർവ്വഹിച്ചു.
ഇർഫാൻ ഹബീബ് സ്വാഗതം പറഞ്ഞ ചടങ്ങിൽ
അൻവർ എം.കെ അധ്യക്ഷനായിരുന്നു.
വാർഡ് മെമ്പർ കെ.പി വിശ്വനാഥൻ ലോഗോ പ്രകാശനം നിർവ്വഹിച്ചു.ടി.ടി. റംല, ഇബ്രാഹീം കെ.കെ, നിസാർ ടി.ടി, പി.ഖാദർ, ടി.ടി.മുഹമ്മദ് കുഞ്ഞി, എം.പി.ഇബ്രാഹീം, സൈനുദ്ധീൻ, വി.പി മുഹമ്മദ് കുട്ടി തുടങ്ങിയവർ സംസാരിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് ഷാഫി.കെ, ഹാറൂൺ, നിസാം തങ്ങൾ, ബാപ്പുട്ടി, റഊഫ്, അഷ്റഫ്, റഷീദ് കുഞ്ഞിമൊയ്തീൻ, കുഞ്ഞു തങ്ങൾ, ഷെമീർ തുടങ്ങിയവർ നേതൃത്വം നൽകി
പഴയ കാല ഫുട്ബോൾ താരങ്ങളെ ചടങ്ങിൽ ആദരിച്ചു
Content Summary: United FC club started working in Etayur Munnakal. Panchayat president inaugurated
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !