പ്രമുഖ ജ്വല്ലറി ഗ്രൂപ്പ് ആയ ആധാർ ഗോൾഡ് & ഡയമണ്ട്സിന്റെ കൊണ്ടോട്ടിയിലെ നവീകരിച്ച ഷോറും പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. ഷോറൂമിന്റെ പുതിയ ഓഫീസ് കൊണ്ടോട്ടി മുനിസിപ്പൽ ചെയർ പേഴ്സൺ ഫാത്തിമത്ത് സുഹ്റാബി ഉദ്ഘാടനം ചെയ്തു. പത്താം വാർഷികത്തോടനുബന്ധിച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ആധാർ ഗോൾഡ് & ഡയമണ്ട്സ് ചെയർമാൻ അഡ്വ.സലീം കോനാരി, വൈസ് ചെയർമാൻ നൗഷാദ് കളപ്പാടൻ, എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സലീം കളപ്പാടൻ, അഡ്വ.അക്ബർ കെ.കെ, ഹാഷിം എം.എം, ഷംസീർ കോനാരി, പി.കെ മൂസ്സ ഹാജി, സിദ്ദീഖ് പനക്കൽ, കരീം തറി, ഡയറക്ടറായ ലത്തീഫ് കരിങ്ങായി, പാർടണർമാരായ യാസർ.കെ, ഹസ്സൻ.കെ, ഷോറൂം മാനേജർ വിനീഷ്കുമാർ, മാർക്കറ്റിംഗ് മാനേജർ ഇബ്രാഹീം കെ.പി, പർച്ചയ്സ് മാനേജർ റഷീദ് പി.പി കൂടാതെ ജബ്ബാർ ഹാജി, അഷ്റഫ് മടാൻ, അബ്ദുറഹ്മാൻ പാറപ്പുറം തുടങ്ങീ പൗര പ്രമുഖരും ഗോൾഡ് മർച്ചന്റ് അസോസിയേഷൻ കൊണ്ടോട്ടി യൂണിറ്റ് ഭാരവാഹികൾ , വ്യാപാരി വ്യവസായി ഏകോപന സമിതി കൊണ്ടോട്ടി യൂണിറ്റ് ഭാരവാഹികൾ, മുനിസിപാലിറ്റി കൗൺസിലർമാർ തുടങ്ങിയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുത്തു. കല്യാണ പാർട്ടികൾക്കും മറ്റുമായി പ്രത്യേക ഓഫറുകൾ ഏർപ്പെടുത്തിയതായും നവീകരിച്ച ഷോറൂം കാണുന്നതിനായി എല്ലാവരും സ്വാഗതം ചെയ്യുന്നതായും മാനേജ്മെൻറ് അറിയിച്ചു
Content Summary: Kondotti Aadhaar Gold & Diamonds to Renovated Showroom .. Huge Offers in New Year ..
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !