
ദുബായില്‍ ഒരു സൂഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ഭാര്യ സുല്‍ഫത്തിനൊപ്പം എത്തിയതാണ് താരം. എംഎ യുസഫ് അലിയും പങ്കെടുത്ത വിവാഹ വിരുന്നില്‍ നല്ല സ്‌റ്റൈലന്‍ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. പാന്റും വൈറ്റ് ഷര്‍ട്ടിനും ഒപ്പം സില്‍വര്‍ ചെയിനും ധരിച്ചെത്തിയ മമ്മൂട്ടിയുടെ സ്റ്റൈല്‍ ഒരു രക്ഷയുമില്ലെന്നാണ് ആരാധകര്‍ പറയുന്നത്. പ്രായം റിവേഴ്‌സ് ഗിയറിലാണല്ലോ എന്നതാണ് ഭൂരിഭാഗം പേരും ചൂണ്ടിക്കാട്ടുന്നത്.
മധുരാജയ്ക്ക് ശേഷം വൈശാഖിനൊപ്പം മമ്മൂട്ടി വീണ്ടും ഒന്നിക്കുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് നിലവില്‍ താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥ ഒരുക്കുന്ന ആക്ഷന്‍-കോമഡി വിഭാഗത്തില്‍പ്പെട്ട ചിത്രമാണിത്. ജയറാം നായകനായ ഓസ്ലര്‍ എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച താരം റിയല്‍ ലൈഫില്‍ വീണ്ടും തന്റെ സ്റ്റൈലും ഫാഷന്‍ സെന്‍സും കൊണ്ട് ആരാധകരുടെ മനംകവരുകയാണ്.
Video:
ഏറ്റവും പുതിയ വാർത്തകൾ:
My Boss ❤️👑@mammukka #Mammootty#latest pic.twitter.com/jLu8cCs29I
— Bishr Mhd (@BishrMhd) January 28, 2024
Content Summary: Mammooka looks cool in 'Prayam Reverse Gear'; The video went viral
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !