വാഹനാപകടങ്ങൾ കുടുംബങ്ങളെ നിരാവലംബരാക്കുന്നു - റാഫ്... മേഖല കൺവെൻഷൻ മഞ്ചേരിയിൽ നടന്നു

0

മഞ്ചേരി
: റോഡു നിയമങ്ങൾ പാലിക്കാതെയുള്ള അമിത വേഗതയും അശ്രദ്ധയുമാണ് വാഹനാപകടങ്ങൾ അധികരിക്കാനുള്ള പ്രധാന കാരണങ്ങളെന്ന് റാഫ് സംസ്ഥാന പ്രസിഡണ്ട് ഡോ. കെഎം അഭിപ്രായപ്പെട്ടു. ശക്തമായ നിയമ ലംഘന നടപടികളും  റോഡുസുരക്ഷാ ബോധവൽക്കരണങ്ങളും കൊണ്ട് നമുക്കിതിനെ മറി കടക്കാനാകും.
റോഡ് ആക്സിഡൻ്റ് ആക് ഷൻ ഫോറം മഞ്ചേരി മേഖല കൺവെൻഷനും റോഡുസുരക്ഷാ സമ്മേളനവും മഞ്ചേരി ജസിഐ ഭവനിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുയായിരുന്നദ്ദേഹം. ജെസിഐ പ്രസിഡണ്ട് ഡോ. സദഖത്തുള്ള താഹിർ മുഖ്യ പ്രഭാഷണം നടത്തി. ജില്ല ജനറൽ സെക്രട്ടറി ഏകെ.ജയൻ അധ്യക്ഷനായിരുന്നു. ശബ്ന തുളുവത്ത്, ജുബീന സാദത്ത്, മൊയ്തീൻ പൂന്താനം,ഷെറിൻ ഷാജി, ഡോ. നിയാസ് കുരിക്കൾ, അൻസാരി അഹമ്മദുകുട്ടി, സാവിത്രി ടീച്ചർ, കെ സർഫുന്നിസ, പിടി ബുഷ്റ തുടങ്ങിയവർ പ്രസംഗിച്ചു. കോഡിനേറ്റർ ഷംസു പാണായി സ്വാഗതവും കെ കെ സലിം നന്ദിയും പറഞ്ഞു. ഷംസു പാണായിപ്രസിഡണ്ടും ഡോ. നിയാസ് കുരിക്കൾ സെക്രട്ടറിയും കെ കെ അബൂബക്കർ ട്രഷററുമായി റാഫ് മഞ്ചേരി മേഖല കമ്മിറ്റി പുന:സംഘടിപ്പിച്ചു.

Content Summary: Road accidents leave families destitute - RAF... Regional convention held in Manjeri

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !