ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിലായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹ ചടങ്ങ്. വിവാഹവേദിയിലെത്തിയ മോദി ചടങ്ങുകൾക്ക് ശേഷം അതിഥികളായി എത്തിയ മോഹൻലാൽ, മമ്മൂട്ടി, ജയറാം, ഖുശ്ബു, ഷാജി കൈലാസ്, ജയറാം എന്നിവരോട് വിശേഷം പറഞ്ഞു. ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ അറിയിച്ചു. ഇരുവർക്കുമുള്ള വിവാഹ ഹാരം നൽകിയതും നരേന്ദ്ര മോദിയാണ്.
Content Summary: Suresh Gopi's daughter Bhagya Suresh's wedding pictures...
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !