വളാഞ്ചേരി എം.ഇ.എസ് സെൻട്രൽ സ്കൂൾ .. ഹെൽത്ത് & ഫിറ്റ്നസ് സെൻ്റർ ഉദ്ഘാടനവും വാർഷികാഘോഷവും നാളെ..

0

ഡോ.എൻ കെ മുഹമ്മദ് മെമ്മോറിയൽ എം. ഇ. എസ്.സെൻട്രൽ സ്കൂളിലെ ഹെൽത്ത് ക്ലബ്ബ് ഉദ്ഘാടനവും വാർഷികാഘോഷവും 2024 ജനുവരി രണ്ടാം തീയതി നടക്കും. പഠനത്തോടൊപ്പം വിദ്യാർത്ഥികളുടെ മാനസികവും ശാരീരികവുമായ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വേണ്ടി ആരംഭിക്കുന്ന ഹെൽത്ത് ക്ലബ്ബിന്റെയും വാർഷികാഘോഷ പരിപാടികളുടെയും ഉദ്ഘാടനം ജനുവരി രണ്ടാം തീയതി വൈകുന്നേരം 6 മണിക്ക് എം ഇ സ് സംസ്ഥാന പ്രസിഡണ്ട് ഡോ. പി.എ. ഫസൽ ഗഫൂർ നിർവഹിക്കും പ്രശസ്ത സിനി ആർട്ടിസ്റ്റ് ജയരാജ് വാര്യർ ചടങ്ങിൽ മുഖ്യാതിഥിയാവും.

എം.ഇ.എസിന്റെ ജില്ല, സംസ്ഥാന നേതാക്കൾ ചടങ്ങിൽ സംബന്ധിക്കും സ്കൂൾ ചെയർമാൻ അബ്ദുൾ ഖാദർ ഷെരീഫ്, സെക്രട്ടറി പി.പി മൊയ്തീൻ, ട്രഷറർ നൗഷാദ് പാലാറ, സ്കൂൾ പ്രിൻസിപ്പൽ ജോബിൻ സെബാസ്റ്റ്യൻ പ്രൊഫ: ഷാജിദ് പി പിഎന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Content Summary: Valanchery MES Central School .. Health & Fitness Center inauguration and anniversary celebration tomorrow..

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !