കേരള സർക്കാരിന്റെ ഫ്ലാഗ്ഷിപ് പദ്ധതിയായ കേരള നോളേഡ്ജ് ഇക്കോണമി മിഷൻ (KKEM) നുമായി സഹകരിച്ച് കുറ്റിപ്പുറം എം. ഇ. എസ്. എഞ്ചിനീയറിംഗ് കോളേജിൽ നടത്തിയ പ്ലെയ്‌സ്‌മെൻ്റ് ഡ്രൈവിൽ 22 കമ്പനികൾ പങ്കെടുത്തു. 329 വിദ്യാർത്ഥികളാണ് പ്ലെയ്‌സ്‌മെൻ്റ് ഡ്രൈവിൽ പങ്കെടുത്തത്. ഇതിൽ വിവിധ കമ്പനികൾ 84 ഓഫർ ലെറ്റർ കൊടുക്കുകയും, 129 വിദ്യാർത്ഥികളെ ഷോർട്ട്‌ലിസ്റ്റ് ചെയ്യുകയും ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ. റഹുമത്തുന്നീസ അധ്യക്ഷത വഹിച്ച ചടങ്ങിൽ
കോളേജ് സെക്രട്ടറി Er. കെ വി ഹബീബുള്ള ഉത്ഘാടനം ചെയ്തു.
കെ കെ ഇ എം പ്രോഗ്രാം മാനേജർ അനൂപ് ,കോളേജ് പ്ലേസ്‌മെന്റ് ഓഫീസർ ഡോ. ബിന്ദു ആന്റോ തുടങ്ങിയവർ സംസാരിച്ചു.
Content Summary: 22 companies participated in Kuttipuram MES Engineering College KKEM Placement Drive.. Students were given offer letters
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !