ദുബായ്: പ്രശസ്‌ത മാപ്പിളപ്പാട്ട് ഗവേഷകയും ജൂറിയും പിന്നണി ഗായികയുമായ കെ എസ് രഹ്നയ്ക്ക് യുഎഇയുടെ ഗോൾഡൻ വിസ ആദരം. മൂന്ന് പതിറ്റാണ്ടിലധികം സംഗീത രംഗത്ത് നൽകിയിട്ടുള്ള സംഭാവനകൾ മുൻനിർത്തിയാണ് ഗോൾഡൻ വിസ ആദരം നൽകിയത്.
ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ച് ഡിജിറ്റൽ ആസ്ഥാനത്തുവെച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്ന് കെ എസ് രഹ്ന യുഎഇയുടെ പത്ത് വർഷ ഗോൾഡൻ വിസ ആദരം ഏറ്റു വാങ്ങി. ദുബായിലെ ഇസിഎച്ച് ഡിജിറ്റൽ മുഖേനെയായിരുന്നു.
നേരത്തെ മലയാളം ഉൾപ്പെടെ ഇന്ത്യൻ സംഗീത രംഗത്ത് നിന്ന് ഏറ്റവും കൂടുതൽ പ്രതിഭകൾക്കും പിന്നണി ഗായകർക്കും സംഗീതതജ്ഞർക്കും ഗോൾഡൻ വിസ നേടിക്കൊടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: UAE Golden Visa for Singer KS Rahna
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !