മൂന്നാക്കൽ യുണൈറ്റഡ് എഫ്.സിയുടെ നേതൃത്വത്തിലാണ് "ഷമീർ ഓർമ്മ സദസ്സ്" സംഘടിപ്പിച്ചത്.
അൻവർ മൂന്നാംകുഴിയിലിൻ്റെ അദ്ധ്യക്ഷതയിൽ എടയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഹസീന ഇബ്രാഹിം പരിപാടി ഉദ്ഘാടനം നിർവഹിച്ചു. ഇർഫാൻ മുസ്ല്യാരകത്ത് സ്വാഗതവും പാലാറ ഇഖ്ബാൽ മാസ്റ്റർ അനുസ്മരണ പ്രഭാഷണവും നടത്തി.
റയ്യാൻ റോഷൻ്റെ ഖിറാഅത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. അബ്ദുറഹിമാൻ മുസ്ല്യാർ, പി. ഖാദർ മാസ്റ്റർ,കെ.പി. മൊയ്തു, ഇബ്രാഹീം മാസ്റ്റർ,വി.പി റഷീദ് ബാവ, കുഞ്ഞിമൊയ്തീൻ പി.കെ തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.
പരിപാടിക്ക് പി.ബാപ്പുട്ടി വി.പി.കുഞ്ഞിമോൻ, നിസാം തങ്ങൾ, ഷാഫി.കെ, ഷാജി, റഊഫ്, അമീൻ, ഹാറൂൺ കുഞ്ഞാണി, റഷീദ്, ഷഫീഖ്, നിസാർ, തുടങ്ങിയവർ നേതൃത്വം നൽകി.
Content Summary:Etayur Munnakal United FC Club organized a commemorative audience in honor of Shemir
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !