കൊണ്ടോട്ടി: മുസ്ല്യാരങ്ങാടിയിൽ സ്കൂൾ വാൻ താഴ്‌ചയിലേയ്ക്ക് മറിഞ്ഞ് ഡ്രൈവർക്കും വിദ്യാർത്ഥികൾക്കും പരുക്ക്. വ്യാഴാഴ്ച രാവിലെ ഒൻപതു മണിയോടെയാണ് സംഭവം.മൊറയൂർ വി.എച്ച്.എം ഹയർ സെക്കൻഡറി സ്‌കൂളിലെ കുട്ടികളുമായി പോയ വാഹനമാണ് അപകടത്തിൽപ്പെട്ടത്.വാഹനം സൈഡ് നൽകുന്നതിനിടെ റോഡിൻ്റെ വശത്തെ താഴ്‌ചയിലേയ്ക്ക് മറിയുകയായിരുന്നു.
പരുക്കേറ്റവരെ കൊണ്ടോട്ടിയിലെ സ്വകാര്യ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: School van overturns in Kondoti; The driver and students were injured
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !