എം.ഡി.എം.എ.യുമായി പിടിയിലായി പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിക്കൊപ്പം മൂന്നാംപ്രതിയായിരുന്ന പെരുവള്ളൂർ സ്വദേശി പള്ളിയാളി ആബിദ് (35) വീണ്ടും എം.ഡി.എം.എ.യുമായി കഴിഞ്ഞദിവസം മുത്തങ്ങ എക്സൈസ് ചെക്ക്‌പോസ്റ്റില്‍ പിടിയിലായി.
പരിശോധനയില്‍ 79.482 ഗ്രാം എം.ഡി.എം.എ. ആബിദില്‍നിന്ന് കണ്ടെടുത്തു. ബെംഗളൂരു-ബത്തേരി കെ.എസ്.ആർ.ടി.സി. ബസില്‍ യാത്രചെയ്യുമ്ബോഴായിരുന്നു സംഭവം.
Content Summary: Suspect arrested with Tamir Geoffrey, who died in police custody, arrested again with MDMA
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !