ബംഗളൂരു- സേലം ദേശീയപാതയിൽ ധർമ്മപുരി പാലക്കോടിൽ വെച്ച് നിർത്തിയിട്ട ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിക്കുകയായിരുന്നു. രണ്ടു ബൈക്കുകളിലായി വെള്ളിയാഴ്ച പുലർച്ചെ ബംഗളൂരുവിൽ നിന്നും കൂട്ടുകാർക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര തിരിച്ചതായിരുന്നു ഇരുവരും.
ചായകുടിക്കാൻ റോഡരികിൽ ബൈക്ക് നിർത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.
ഇരുവരും സംഭവസ്ഥലത്തു തന്നെ മരിച്ചു.
മൃതദേഹങ്ങൾ ധർമ്മപുരി ഗവ.ആശുപത്രി മോർച്ചറിയിലേയ്ക്ക് മാറ്റി. ബന്ധുക്കൾ അപകടസ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Two youths from Malappuram met a tragic end in a car accident in Dharmapuri, Tamil Nadu.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !