ഇനി മുതല്‍ വിദേശത്തുള്ള ആസ്തിയുടെ കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്തിയില്ലെങ്കില്‍ 10 ലക്ഷം രൂപ പിഴയീടാക്കുമെന്ന് ആദായനികുതിവകുപ്പ്. വിദേശ ആസ്തിയും വിദേശരാജ്യങ്ങളില്‍നിന്നുള്ള വരുമാനവും ഐ.ടി.ആറില്‍ കൃത്യമായി വെളിപ്പെടുത്തണം.
2024-2025 വർഷത്തെ ആദായനികുതി റിട്ടേണ്‍ സമർപ്പിക്കുമ്ബോള്‍ അതില്‍ കൃത്യമായി വിദേശത്തുള്ള ആസ്തികള്‍ ബാങ്ക് അക്കൗണ്ടുകള്‍, ഏതെങ്കിലും സ്ഥാപനത്തിലോ ബിസിനസിലോ ഉള്ള സാമ്ബത്തിക താത്പര്യം, , ട്രസ്റ്റിയായുള്ള ട്രസ്റ്റുകള്‍, മറ്റ് ആസ്തികള്‍ തുടങ്ങിയവയെല്ലാം കൃത്യമായി രേഖപ്പെടുത്തണം.
ആദായനികുതിവകുപ്പിന്റെ ബോധവത്കരണ പ്രചാരണപരിപാടിയുടെ ഭാഗമായാണ് ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തമാക്കിയില്ലെങ്കില്‍ 2015-ലെ നികുതിനിയമപ്രകാരം നടപടിയെടുക്കുകയും, 10 ലക്ഷംരൂപവരെ പിഴചുമത്തുകയും ചെയ്യും.
Content Summary: Do you have assets abroad? The figures should inform
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !