ചെന്നൈ: കസേരകള്‍ക്കായി രാഷ്ട്രീയപാര്‍ട്ടികളില്‍ അടിപിടി കൂടുന്നത് സാധാരണമാണ്. എന്നാല്‍ പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കുന്ന കസേര സൗജന്യമായി നല്‍കിയാലോ?. അത്തരം വ്യത്യസ്തമായൊരു ഓഫറാണ് തമിഴ്‌നാട്ടിലെ അണ്ണാ ഡിഎംകെ അണികള്‍ക്ക് നല്‍കിയത്.
ജയലളിതയുടെ മരണത്തിനു ശേഷം തമിഴ്‌നാട് രാഷ്ട്രീയത്തില്‍ എഐഎഡിഎംകെയ്ക്ക് സ്വാധീനം നഷ്ടമായിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പരിപാടിയില്‍ ആളെക്കൂട്ടാനുള്ള തന്ത്രമായിരുന്നു ഇതെന്നാണ് റിപ്പോര്‍ട്ട്. നടന്‍ വിജയുടെ പുതിയ രാഷ്ട്രീയപാര്‍ട്ടി കൂടി വന്നതോടെ ജനപിന്തുണ നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് അണ്ണാഡിഎംകെ നേതൃത്വം.
Video Source:
கூட்டத்திற்கு வந்தால் சேர் இலவசம்!
— Spark Media (@SparkMedia_TN) November 18, 2024
திருப்பூர் பெருமாநல்லூரில் அதிமுக பொதுக்கூட்டத்திற்கு கூட்டம் சேர்ப்பதற்காக வருபவருக்கு தலா ஒரு சேர் இலவசம் என அறிவிக்கப்பட்டது
இதையடுத்து பொதுக்கூட்டத்தில் கலந்துகொண்டவர்கள், கூட்டம் முடிந்தவுடன் அவரவர்கள் அமர்ந்திருந்த சேர்களை… pic.twitter.com/UHEQZdrjpV
Content Summary: Great offer!; The chair you sit in at the event is 'free'
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !