പ്രേംനസീർ ഓർമ്മ ദിനം: വളാഞ്ചേരി ശ്രീകുമാർ തിയ്യേറ്ററിൽ ആചരിച്ചു; ഇതിഹാസ നായകൻ പ്രേംനസീറിൻ്റെ മുപ്പത്തിയാറാമത് ഓർമ്മ ദിനം ആചരിച്ചു.

0

വളാഞ്ചേരി: പ്രേംനസീർ ഫാൻസ് വെട്ടിച്ചിറയുടെ ആഭിമുഖ്യത്തിൽ വളാഞ്ചേരി ശ്രീകുമാർ തിയ്യേറ്ററിലാണ് പരിപാടി നടന്നത്. പഴയ കാല ചലച്ചിത്ര നടൻ ദിലീപിനെ (മുസ്തഫ) പി.അബ്ദുൽ ഗഫൂറും തിയ്യേറ്റർ മാനേജർ ബാബുവും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. 

മാറ്റിനി പ്രേക്ഷകരിൽ നിന്നും തെരഞ്ഞെടുത്തവർക്ക് തെങ്ങിൻ തൈകളും മറ്റും, ടി കെ.മൂസ തിയ്യറ്റർ ഓപ്പറേറ്റർ ശിവദാസനും ചേർന്നു വിതരണം ചെയ്തു ഓർമദിന പരിപാടി വിജയമാക്കാൻ സഹകരിച്ച തിയ്യേറ്റർ ഉടമ സുധി, തിയ്യേറ്റർ ജീവനക്കാർ  പ്രേക്ഷകർ എന്നിവർക്കു മനോജ് പ്രഭു നന്ദി അറിയിച്ചു. കൊല്ലം നസീർ വി ജ യ ൻ  കോഹിനൂർ അലി ,എം.പി അനൂപ്, മണികണ്ഠൻ, മണി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Content Summary: Prem Nazir Memorial Day: Celebrated at Sreekumar Theatre, Valanchery.

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !