യുഎഇ അൽ ഐൻ താമസസ്ഥലത്ത് ഹൃദയാഘാതത്തെ തുടര്‍ന്ന് യുവാവ് മരിച്ചു. വെട്ടിച്ചിറ പുന്നത്തല സ്വദേശി മണ്ണേത്ത് വീട്ടില്‍ മുസ്തഫ എന്ന മുത്തുവാണ് മരിച്ചത്. 41 വയസ്സായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം താമസസ്ഥലത്തായിരുന്നു അന്ത്യം.
മൃതദേഹം വെള്ളിയാഴ്ച നാട്ടിലെത്തിച്ച് പുന്നത്തല ചിറക്കല്‍ ജുമാമസ്ജിദില്‍ ഖബറടക്കും. മണ്ണേത്ത് അലി പരേതയായ സൈനബ ദമ്പതികളുടെ മകനാണ്. ഖമറുന്നീസയാണ് ഭാര്യ. ഷിബിലി, മുഹമ്മദ് ഷാബില്‍, മുഹമ്മദ് ഷസിന്‍ എന്നിവര്‍ മക്കളാണ്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: Heart attack: Vettichira, Punnathala native dies in Al Ain
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !