കളിപ്പാട്ടത്തിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കണ്ണൂർ ചെറുവാഞ്ചേരി സ്വദേശി ശ്രീജിത്തിൻ്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ഇലക്‌ട്രോണിക് ടോയ് കാറിൻ്റെ അടിയിലാണ് രാജവെമ്പാലയെ കണ്ടെത്തിയത്. സർപ്പ വളണ്ടിയർ ബിജിലേഷ് കോടിയേരിയാണ് പാമ്പിനെ പിടികൂടിയത്.
ഇന്നലെ രാത്രിയോടെയാണ് പാമ്പിനെ പിടികൂടിയത്. കാറിനുള്ളിൽ നിന്നും അസ്വാഭാവികമായ ചില ശബ്‌ദം കേട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് പാമ്പിനെ കണ്ടെത്തിയത്. ഏകദേശം എട്ടടിക്ക് മുകളിൽ നീളമുള്ള പാമ്പിനെയാണ് കണ്ടെത്തിയത്.
ഏറ്റവും പുതിയ വാർത്തകൾ:
Content Summary: The king cobra was caught from the toy.
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !