വളാഞ്ചേരി: വളാഞ്ചേരിയിലെ ആദ്യ കാല കോൺഗ്രസ് നേതാവ് ചെറുശോല ഇല്ലത്ത് നാരായണൻ മൂസത് (80 വയസ്സ്) അന്തരിച്ചു. റിട്ട. കയർ ഫെഡ് ഉദ്യോഗസ്ഥനാണ്. വീക്ഷണം ദിനപത്രത്തിൻ്റെ ജില്ല ,പ്രാദേശിക ലേഖകനായും വളാഞ്ചേരി പ്രസ് ക്ലബ്ബ് രക്ഷാധികാരിയായും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ: ശാന്തകുമാരിറ്രിട്ട പെരിന്തൽമണ്ണ കാർഷിക വികസന ബാങ്ക് )
മക്കൾ: നിധിൻ (ഐ ടി - ബങ്കളൂരു), നിഖിൽ (ഐ ടി എറണാകുളം)
മരുമക്കൾ :സിന്ദൂര (ആർക്കിടെക്ട് - ബങ്കളൂരു) കീർത്തന (ഐ ടി
എറണാകുളം) സഹോദരങ്ങൾ: പരേതയായ തങ്കമണി തമ്പാൻ, സ്നേഹ പ്രഭ
സംസ്കാരം തിങ്കളാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.
Content Summary: Early Congress leader from ValancheryC.N. Must passes away
മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !