ബുധനാഴ്ച തവനൂരിലെ സി.ഡബ്ല്യു.സി. ഓഫീസിൽ വെച്ച് അദ്ദേഹം ചുമതലയേൽക്കും. പൊതുരംഗത്തും വിദ്യാഭ്യാസ മേഖലയിലും ശ്രദ്ധേയമായ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളിൽ: ആതവനാട് പഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. പറപ്പൂർ ഐ.യു. ഹയർസെക്കൻഡറി സ്കൂളിൽ ഹെഡ് മാസ്റ്ററായിരുന്നു.
എ.എം.യു.പി. സ്കൂൾ പുന്നത്തല, സെഡ്.എം.എച്ച്.എസ്. പൂളമംഗലം, ജി.എച്ച്.എസ്.എസ്. ആതവനാട് എന്നിവിടങ്ങളിൽ പി.ടി.എ. പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
ഈ വാർത്ത കേൾക്കാം
Content Summary: Areekadan Mammu Master, Chairman of Malappuram Child Welfare Committee
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !