മലപ്പുറം ജില്ലാ ഭരണകൂടത്തിന്റെ അഭിമാനകരമായ പദ്ധതിയായ ജില്ലാ കളക്ടറുടെ ഇന്റേൺഷിപ്പ് പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ലാ കളക്ടറുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ വെച്ചാണ് ഇന്റേൺഷിപ്പ് പൂർത്തിയാക്കിയ മൂന്ന് വിദ്യാർഥികളെ ആദരിച്ചത്.
അനുഷ കെ. പി, മുഹമ്മദ് നിസാർ, ഷിയാസ് അഹമ്മദ് എന്നിവരാണ് ജില്ലാ കളക്ടറുടെ കൈയ്യിൽ നിന്നും സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങിയത്. ഇന്റേൺഷിപ്പ് കാലയളവിൽ കാഴ്ചവെച്ച മികച്ച പ്രകടനത്തിന് വിദ്യാർഥികളെ ജില്ലാ കളക്ടർ പ്രത്യേകം അഭിനന്ദിച്ചു.
Content Summary: District Collector's internship program completed; certificates distributed to three students
| മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു.. |
|---|


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !