യു.ഡി.എഫ് മന്ത്രിസഭ: വകുപ്പ് വിഭജനം പൂർത്തിയായി; സമ്പൂർണ്ണ പട്ടിക

0

മൂന്ന് ദിവസത്തെ നീണ്ട ചർച്ചകൾക്കൊടുവിൽ യു.ഡി.എഫ് സർക്കാരിലെ മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. മുഖ്യമന്ത്രി വി.ഡി. സതീശൻ അന്തിമ പട്ടിക ഗവർണർക്ക് കൈമാറി. മുതിർന്ന അംഗം ജി. സുധാകരൻ പ്രോ-ടെം സ്പീക്കറായി സത്യപ്രതിജ്ഞ ചെയ്തു.

മന്ത്രിവകുപ്പുകൾ
വി.ഡി. സതീശൻ (മുഖ്യമന്ത്രി)ധനകാര്യം, നിയമം, പൊതുഭരണം, തുറമുഖം, സയൻസ് & ടെക്നോളജി, ലോട്ടറി, എയർപോർട്ട്, മെട്രോ
രമേശ് ചെന്നിത്തലആഭ്യന്തരം, വിജിലൻസ്, ഫയർ & റെസ്ക്യൂ, ജയിൽ, കയർ
പി.കെ. കുഞ്ഞാലിക്കുട്ടിവ്യവസായം, ഐ.ടി
കെ. മുരളീധരൻആരോഗ്യം, ദേവസ്വം, മെഡിക്കൽ വിദ്യാഭ്യാസം, മെഡിക്കൽ യൂണിവേഴ്സിറ്റി, ഭക്ഷ്യ സുരക്ഷ
കെ.എം. ഷാജിതദ്ദേശ സ്വയം ഭരണം
പി.കെ. ബഷീർപൊതുമരാമത്ത്
സണ്ണി ജോസഫ്വൈദ്യുതി, പരിസ്ഥിതി, പാർലമെന്ററി കാര്യം
എ.പി. അനിൽകുമാർറവന്യൂ
പി.സി. വിഷ്ണുനാഥ്ടൂറിസം, സാംസ്കാരികം
എം. ലിജുസഹകരണം, എക്സൈസ്
റോജി എം. ജോൺഉന്നത വിദ്യാഭ്യാസം
ടി. സിദ്ദിഖ്കൃഷി
കെ.എ. തുളസിപട്ടിക ജാതി – പട്ടിക വർഗ ക്ഷേമ വകുപ്പ്
ബിന്ദു കൃഷ്ണതൊഴിൽ, വനിതാ – ശിശു സംരക്ഷണം, ക്ഷീര വികസനം
ഒ.ജെ. ജനീഷ്കായികം, യുവജനക്ഷേമം
എൻ. ഷംസുദ്ദീൻപൊതുവിദ്യാഭ്യാസം, ന്യൂനപക്ഷ വികസനം
മോൻസ് ജോസഫ്ജലവിഭവ വകുപ്പ്, ഇറിഗേഷൻ
വി.ഇ. അബ്ദുൽ ഗഫൂർഫിഷറീസ്, സാമൂഹ്യനീതി
അനൂപ് ജേക്കബ്ഭക്ഷ്യ പൊതുവിതരണം
സി.പി. ജോൺഗതാഗതം
ഷിബു ബേബി ജോൺവനം വകുപ്പ്

Content Summary: UDF Cabinet: Departmental division completed; complete list

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !