കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി സി ഐ ടി യു ഓട്ടോ ടാക്സി ബസ് സെക്ടർ തൊഴിലാളികളുടെ നേതൃത്വത്തിൽ "ബ്രേക്ക് ദി ചെയിൻ " ക്യാമ്പയിന്റെ ഭാഗമായി വളാഞ്ചേരി ബസ് സ്റ്റാൻഡിൽ കൈ കഴുകൽ കേന്ദ്രം സ്ഥാപിച്ചു. സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി വി പി സക്കറിയ ഉത്ഘാടനം ചെയ്തു. സി ഐ ടി യു ഏരിയ സെക്രട്ടറി കെ എം ഫിറോസ് ബാബു, ടി പി മൻസൂർ, എം ജയകുമാർ, ടി പി അബ്ദുൽ താഹിർ, സി വിനയൻ, പി പി മോഹനൻ എന്നിവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !