ലോക്ഡൗണ് പ്രഖ്യാപിച്ചപ്പോൾ നഗരത്തിൽ അകപ്പെട്ടു പോയ ഭിക്ഷാടകർ, യാത്രക്കാർ തുടങ്ങിയവർക്കുവേണ്ടി തിരൂർ നഗരസഭ ഏർപ്പെടുത്തിയ അഭയക്യാമ്പിലെ താമസക്കാർക്ക് ഏഴൂർ എം ഡി പി എസ് യു പി സ്കൂൾ സ്റ്റാഫ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ഉച്ചഭക്ഷണം വിതരണം ചെയ്തു. പി ടി എ പ്രസിഡന്റ് റഹീം മേച്ചേരി ഉദ്ഘാടനം ചെയ്തു.
പ്രധാനാധ്യാപകൻ എം അബ്ദുൽ റഫീഖ്, സ്റ്റാഫ് സെക്രട്ടറി വി അബ്ദുൽ ഗഫൂർ, കെ കെ അബ്ദുസ്സലാം, പി പി അബ്ദുൽ റാഫി, ആന്റോ ഡേൻ, റഫീഖ് പാലത്തിങ്ങൽ, പി കെ അബ്ദുൽ ഹമീദ് നേതൃത്വം നൽകി.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയ വിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക !

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !