ലഹരി നിർമാർജന സമിതിയും മദ്യനിരോധന സമിതിയും സംയുക്തമായി സംഘടിപ്പിച്ച കോവിഡിന് മറവിലും ബാറുകൾക്ക് അനുമതി ഭവനസമരം മലപ്പുറംവെസ്റ്റ് ജില്ലയിൽ അബ്ദുറബ്ബ് എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു മലപ്പുറം ഈസ്റ്റ് ജില്ലയിൽ ഉബൈദുള്ള എംഎൽഎ ഉദ്ഘാടനം ചെയ്തു ലഹരി നിർമാർജന സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ കുഞ്ഞികോമു മാസ്റ്റർ മദ്യനിരോധന സമിതി സംസ്ഥാന സെക്രട്ടറി അലവിക്കുട്ടി ബാഖവി എൽ എൻ എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് പരീത് കരേക്കാട് എൽ എൻഎസ് ജില്ലാ പ്രസിഡണ്ട് സി കെ എം ബാപ്പു ഹാജി മജീദ് മാടമ്പാട്ട് കോടിയിൽ അഷ്റഫ് VKMഷാഫി PPA അസീസ് ഷീലത്ത് വീരാൻകുട്ടി ഖദീജ നർഗീസ്ടീച്ചർ അതീത് കാവുംപുറം ഫൈസൽ കെപി മാനു ഹാജി വിപിതുടങ്ങിയ മദ്യനിരോധന സമിതിയുടെയും ലഹരി നിർമാർജന സമിതിയുടെയും ജില്ലാ മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു.
find Mediavision TV on social media


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !