കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റെ ജന വിരുദ്ധ നയങ്ങൾക്കെതിരെ സിപിഐ(എം) ജനകീയ പ്രതിഷേധമിരമ്പി. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധ പരിപാടിയിൽ കോവിഡ് പ്രോട്ടേക്കോൾ പാലിച്ചുകൊണ്ട് നിരവധി പേർ പങ്കെടുത്തു.പ്രതിഷേധ സമരംകേന്ദ്ര സർക്കാറിനെതിരെയുള്ള താക്കീതായി മാറി. വളാഞ്ചേരി പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ജനകീയ പ്രതിഷേധം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് അംഗം വി. പി സക്കറിയ ഉദ്ഘാടനം ചെയ്തു.
ടി പി രഘുനാഥ് അധ്യക്ഷത വഹിച്ചു. കെ.എം ഫിറോസ് ബാബു സ്വാഗതം പറഞ്ഞു. ടി ടി പ്രേമരാജൻ മാസ്റ്റർ, KR സുകുമാരൻ മാസ്റ്റർ, ഇ.പി അച്യുതൻ, കെ.പി യാസർ അറഫാത്ത് തുടങ്ങിയവർ സംസാരിച്ചു.
ഏറ്റവും പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ മീഡിയവിഷൻ ലൈവ് ന്റെ WhatsApp ഗ്രൂപ്പിൽ അംഗമാവുക ! |
---|
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !