ചാമക്കാല സ്വദേശി കൊടുങ്ങൂക്കാരന്‍ സഹദാണ് മരിച്ചത്. 26 വയസായിരുന്നു. ഇദ്ദേഹത്തിനെതിരെ ചാമക്കാലയില്‍ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. കഴിഞ്ഞ ഡിസംബറിലാണ് സഹദിനെ അറസ്റ്റ് ചെയ്തത്.
തുടര്‍ന്ന് മാസങ്ങളോളം തടവില്‍ കഴിഞ്ഞു. ഈയടുത്താണ് ജാമ്യം നേടി ജയിലില്‍ നിന്ന് പുറത്തിറങ്ങിയത്. ചൊവ്വാഴ്ച്ച വൈകീട്ട് അഞ്ച് മണിയോടെ വീടിനുള്ളിലാണ് സഹദിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഈ കേസില്‍ താന്‍ തെറ്റു ചെയ്തിട്ടില്ലെന്ന് പറഞ്ഞ് സഹദ് ഇന്നലെ ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടിരുന്നു.
Content Highlights: Arrested in the Pokmon case, the young man later committed suicide by writing a letter of innocence
വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !