മൻശഅ് ഹാദിയ ഇൻ്റർവ്യൂ നാളെ കാലത്ത് 10 മണിക്ക്

0

കാലടി: കാലടി മൻശഅ് ഹാദിയ ഷീ അക്കാദമിയിലെ പുതിയ അദ്ധ്യായന വർഷത്തേക്കുള്ള ഇൻ്റർവ്യൂ നാളെ മെയ് 9 വ്യാഴാഴ്ച്ച കാലത്ത് 10 മണിക്ക് കാലടി മൻശഅ് കാമ്പസിൽ വെച്ച് നടക്കും.
നാളെയുടെ പ്രതീക്ഷകളും തലമുറകളുടെ വെളിച്ചവുമായ പെൺകുട്ടികൾക്ക് സുസ്ഥിരവും സമാധാനപൂർണ്ണവുമായ പഠനം നൽകി ഉത്തമ വനിതകളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ മൻശഅ് ഹാദിയ ഷീ അക്കാദമി ജാമിഅ മർക്കസ്സുസഖാഫത്തി സുന്നിയ്യയുടെ കീഴിലുള്ള AWIS തയ്യാറാക്കിയ രണ്ടു വർഷത്തെ ഹാദിയ കോഴ്‌സും തുടർന്ന് ഒരു വർഷത്തെ ഡിപ്ലോമയും/മൂന്ന് വർഷത്തെ ഡിഗ്രിയും നൽകുന്ന സമഗ്രമായ സിലബസ്സാണ് ക്രമീകരിച്ചിട്ടുള്ളത്.
അക്കാദമിക് വിശയങ്ങൾക്കു പുറമെ കലാ സാഹിത്യ മേഘലയിലും ഹോം സയൻസ്, പ്രിമാരിറ്റൽ കൗൺസലിംഗ്, പാരന്റിംഗ് തുടങ്ങിയ പഠനാനുബന്ധ വിശയങ്ങളിലും പ്രത്യേകമായ കോച്ചിംഗുകൾ നൽകി പ്രബോധന രംഗത്തേക്ക് ഉത്തമ വനിതകളെ സ്ഥാപനം സംഭാവന നൽകുന്നു.

SSLC/+2 പരീക്ഷകളിൽ ഉന്നത മാർക്ക് പ്രതീക്ഷിക്കുന്ന പെൺകുട്ടികൾക്ക് ഇൻ്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
വിദ്യാർത്ഥികൾക്കുള്ള വാഹന സൗകര്യം ലഭ്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക. ഫോൺ നമ്പർ 9188635783, 9567169611, 9605651008

Content Summary: Mansha Hadiya interview tomorrow at 10 am

മീഡിയവിഷൻ ലൈവ് വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ഏറ്റവും പുതിയ വാർത്തകൾ:
Tags

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !