കോട്ടയ്ക്കൽ: മഞ്ചേരിയിൽ നിന്ന് തിരൂർ ഭാഗത്തേക്ക് പോകുകയായിരുന്ന സ്വകാര്യബസിന്റെ ടയർ ഭാഗത്തുനിന്ന് പെട്ടെന്ന് തീ പടർന്നത് യാത്രക്കാരിൽ പരിഭ്രാന്തരാക്കി. ഉടനെ യാത്രക്കാരെ ഇറക്കി തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ വൻ ദുരന്തം ഒഴിവായി. തിങ്കളാഴ്ച രാവിലെ ഒൻപതരയ്ക്കായിരുന്നു സംഭവം. തീപ്പിടിത്തതിന് കാരണമെന്താണെന്ന് കണ്ടെത്തിയിട്ടില്ല.


വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !