പ്രളയത്തിൽ മുങ്ങിയ എടക്കര സ്കൂൾ ലൈബ്രറിക്ക് മലപ്പുറം ഗവ കോളേജിന്റെ പുസ്തക കൈതാങ്ങ്

0

കനത്ത മഴയിൽ പുന്നപ്പുഴ കര കവിഞ്ഞൊഴുകി പുസ്തകങ്ങൾ സമ്പൂർണ്ണമായും നഷ്ടപ്പെട്ട എടക്കര ഗവ. ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറിക്ക്, മലപ്പുറം ഗവ. കോളേജ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ ശേഖരിച്ചു നൽകി. പ്രളയാനന്തര ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ഗവ. കോളേജ് എൻ. എസ്. എസ് യൂനിറ്റ് നടപ്പാക്കി വരുന്ന ഞങ്ങളുണ്ട് കൂടെ പദ്ധതിയുടെ ഭാഗമായാണ് വിദ്യാർത്ഥികൾ പുസ്തകങ്ങൾ സമ്മാനിച്ചത്. ഒരു വളണ്ടിയർ മൂന്ന് പുസ്തകങ്ങൾ എന്ന കണക്കിന് ഡിഗ്രി ഒന്നാം വർഷക്കാരായ 100 വിദ്യാർത്ഥികൾ കഥ, കവിത, നോവൽ, ജീവ ചരിത്രം, സഞ്ചാര സാഹിത്യം, ബാല സാഹിത്യം, മത്സര പരീക്ഷാ സഹായികൾ, ഡിക്ഷനറികൾ തുടങ്ങി വൈവിധ്യമാർന്ന 300 പുസ്തകങ്ങളാണ് ശേഖരിച്ചത്.

നിങ്ങളുടെ പരസ്യം ഇവിടെ ചേർക്കുക ..

Post a Comment

0Comments
* Please Don't Spam Here. All the Comments are Reviewed by Admin.

വായനക്കാരുടെ അഭിപ്രായങ്ങള്‍ തൊട്ടുതാഴെയുള്ള കമന്റ് ബോക്‌സില്‍ പോസ്റ്റ് ചെയ്യാം. അശ്ലീല കമന്റുകള്‍, വ്യക്തിഹത്യാ പരാമര്‍ശങ്ങള്‍, മത, ജാതി വികാരം വ്രണപ്പെടുത്തുന്ന കമന്റുകള്‍, രാഷ്ട്രീയ വിദ്വേഷ പ്രയോഗങ്ങള്‍ എന്നിവ കേന്ദ്ര സര്‍ക്കാറിന്റെ ഐ ടി നിയമപ്രകാരം കുറ്റകരമാണ്. കമന്റുകളുടെ പൂര്‍ണ്ണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും !

Post a Comment (0)

#buttons=(Accept !) #days=(30)

Our website uses cookies to enhance your experience. Learn More
Accept !