മരട് ഫ്ലാറ്റ് വിഷയം യു. ഡി. എഫ്. ഫ്ലാറ്റ് നിവാസികൾക്കൊപ്പം. മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. മലപ്പുറത്ത് മാധ്യമ പ്രവർത്തതരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാർ ക്രിയാത്മകമായി ഇവരുടെ പ്രശ്നത്തിൽ ഇടപെടണം. വേണ്ടി വന്നാൽ ഇക്കാര്യത്തിൽ നിയമ നിർമ്മാണം നടത്തണം. സർക്കാരിന്റെ പിടിപ്പുകേടാണ് സംഭവങ്ങൾ ഇത്രയും രൂക്ഷമാകാൻ കാരണമായതെന്ന് മുസ്ലിം ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി പി. കെ. കുഞ്ഞാലിക്കുട്ടി എം. പി. മലപ്പുറത്ത് പറഞ്ഞു.

